You Searched For "യൂത്ത് കോണ്‍ഗ്രസ്‌"

ഫ്യൂഡല്‍ മാടമ്പിത്തരമുള്ള ചില നേതാക്കന്മാരാണ് കോണ്‍ഗ്രസിന്റെ ശാപം; അടിയും ജയിലും അനുഭവിച്ചവര്‍ക്ക് അവഗണന; വോട്ടില്ലാത്തവരെ വീട്ടില്‍ പോയി ഷാള്‍ അണിയിച്ചു സ്ഥാനാര്‍ഥിയാക്കുന്നു; സ്‌കൂള്‍ തെരഞ്ഞെടുപ്പിന്റെ പക്വത പോലും കാണിച്ചില്ല; കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി.പി ദുല്‍ഖിഫില്‍
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദം പിന്തുടര്‍ച്ചാ അവകാശം! പാലക്കാട്ടെ അടുത്ത തിരഞ്ഞെടുപ്പിലും ഞാന്‍ അല്ലെങ്കില്‍ വിശ്വസ്തന്‍! ഗ്രൂപ്പ് പരിഗണനയില്ലെങ്കില്‍ അര്‍ഹന്‍ അബിന്‍; എ ഗ്രൂപ്പിനെങ്കില്‍ അവകാശപ്പെട്ടത് അഭിജിത്തിനും; രണ്ടും അട്ടിമറിക്കാന്‍ ഷാഫി പറമ്പില്‍; ജിന്‍ഷാദ് ജിന്നാസിനെ മാങ്കൂട്ടമാക്കാന്‍ സമ്മര്‍ദ്ദം; എ ഗ്രൂപ്പില്‍ അമര്‍ഷം ശക്തം
ആരോപണങ്ങളില്‍ കടുത്ത അതൃപ്തിയില്‍ വി ഡി സതീശന്‍; യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പുറത്തേക്ക്; രാജി വാങ്ങാന്‍ നിര്‍ദേശം നല്‍കി ഹൈക്കമാന്‍ഡ്; എംഎല്‍എ സ്ഥാനത്ത് തുടരും; അധ്യക്ഷ സ്ഥാനത്ത് പകരക്കാരനായി നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിക്ക് സാധ്യത; കെ എം അഭിജിത്തും പരിഗണനയില്‍